നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ കോവിഡ് വാക്‌സിന്‍ വിതരണം പരാജയമെന്ന് കേരളകോണ്‍ഗ്രസ് ഉടുമ്പഞ്ചോല നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ജോജി ഇടപ്പള്ളി കുന്നേല്‍ ആരോപിച്ചു. 45ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് തുടക്കത്തില്‍ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയായിരുന്നു വാക്‌സിന്‍ നല്‍കിയത്. നെടുങ്കണ്ടം പഞ്ചായത്തിലെ 45ന് മുകളില്‍ പ്രായമുള്ള 50 ശതമാനം ജനങ്ങള്‍ക്കുമാത്രമേ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാ കഴിഞ്ഞിട്ടുള്ളൂ എന്നത് നയത്തിലെ അപാകതയാണ് സൂചിപ്പിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവാക്കി കല്ലാറില്‍ വാക്‌സിനേഷന്‍ കേന്ദ്രം തുറന്നിട്ടും പ്രയോജനം ലഭിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ 11 ദിവസമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.