വണ്ടിപ്പെരിയാർ: പീരുമേട് താലൂക്കിൽ മരങ്ങൾ വ്യാപകമായി വെട്ടിക്കടത്തിയത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് പി. നളിനാക്ഷൻ ആവശ്യപ്പെട്ടു. റവന്യൂ ഭൂമിയിൽനിന്ന് ഉൾപ്പെടെ തോട്ടം മേഖലയിൽനിന്ന് കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് വെട്ടിക്കടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.