പഠ​േനാപകരണങ്ങൾ വിതരണം ചെയ്തു

നെടുങ്കണ്ടം: ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് പച്ചക്കറിയും കുട്ടികള്‍ക്ക് പഠനത്തിനാവശ്യമായ നോട്ട്​ ബുക്കുകളും എ.ഐ.വൈ.എഫി​ൻെറ നേതൃത്വത്തില്‍ വിതരണം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ അജീഷ് മുതുകുന്നേല്‍ ഉദ്​ഘാടനം ​െചയ്​തു. idl ndk കിറ്റ്്് വിതരണോദ്ഘാടനം എ.ഐ.വൈ.എഫ്്് ജില്ല വൈസ് പ്രസിഡൻറ്​ അജീഷ് മുതുകുന്നേല്‍ നിര്‍വഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.