കുമളിയിൽനിന്ന്​ കെ.എസ്​.ആർ.ടി.സി സർവിസ്​

പീരുമേട്: കുമളി കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബുധനാഴ്ച മുതൽ രാവിലെ 6.50ന്​ കട്ടപ്പന-എറണാകുളം, വൈകീട്ട് 3.40ന്​ കളിയാക്കാവിയിള, അഞ്ചിന് കൊന്നക്കാട് സർവിസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.