മെഡിക്കൽ കോളജിന്​ സൗജന്യ ഉപകരണങ്ങൾ

കട്ടപ്പന: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കട്ടപ്പന യൂനിറ്റും അസോസിയേഷൻ നെടുമ്പാശ്ശേരി എൻ.ആർ.ഐ യൂനിറ്റും ചേർന്ന് ഇടുക്കി മെഡിക്കൽ കോളജിലേക്ക് വൻെറിലേറ്റർ അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി നൽകും. ഇടുക്കി മെഡിക്കൽ കോളജിൽ തിങ്കളാഴ്​ച ഉച്ചക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ ഉപകരണങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അബ്‌ദുൽ റഷീദ്​ ഏറ്റുവാങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.