ബി.ജെ.പി പ്രതിഷേധം

കട്ടപ്പന: കൊടകര കുഴൽപണ കേസ്​ മറയാക്കി ബി.ജെ.പിക്കെതിരെ സംസ്ഥാന സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നതായി ആരോപിച്ച്​ ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. വിവിധ സ്ഥലങ്ങളിൽ ഇടുക്കി നിയോജക മണ്ഡലം പ്രസിഡൻറ് രതീഷ് വരകുമല, മേഖല സെക്രട്ടറി ജെ. ജയകുമാർ, ജില്ല വൈസ് പ്രസിഡൻറ്​ ഷാജി നെല്ലിപ്പറമ്പിൽ, എസ്. സുരേഷ്, പി.ആർ. ബിനു, പി.സി. സന്തോഷ്​കുമാർ, തങ്കച്ചൻ പുരയിടം, പ്രസാദ് വിലങ്ങുപാറ, അഭിലാഷ് കാലാച്ചിറ, വൈഖരി ജി. നായർ തുടങ്ങിയവർ നേതൃത്വം നൽകി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.