പ്രതിഷേധ പ്രകടനം

കോതമംഗലം: പൗരത്വ പ്രക്ഷോഭ നേതാക്കളെ തടവിലാക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ വെൽഫെയർ പാർട്ടി അടിവാട് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് ടി.എം. ഷിഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ. നവാസ്, ഇ.എച്ച്. ഉമ്മർ, വി.എം. സിദ്ദീഖ്​, കെ.എം. അൻസാർ, ഇസ്ഹാഖ് എന്നിവർ സംസാരിച്ചു. നെല്ലിക്കുഴിയിൽ നടന്ന പ്രതിഷേധ പരിപാടിക്ക് നിയോജക മണ്ഡലം സെക്രട്ടറി കെ.എച്ച്. സലീം, ജലീൽ മേതല, എൻ.എം. റഹീം തുടങ്ങിയവർ നേതൃത്വം നൽകി. EM KMGM 2 Prakadanam വെൽഫെയർ പാർട്ടി നെല്ലിക്കുഴിയിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.