പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ കൊച്ചി: ജില്ലയിൽ പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ പ്രഖ്യാപിച്ചു. എടവനക്കാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ്, പൂതൃക്ക പഞ്ചായത്തിലെ അഞ്ചാം വാർഡ്, കീരംപാറ പഞ്ചായത്തിലെ 11ാം വാർഡ്, ആമ്പല്ലൂർ പഞ്ചായത്തിലെ രണ്ടാം വാർഡ്. മൈക്രോ കണ്ടെയ്ൻമൻെറ് സോണുകൾ- തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ 38ാം ഡിവിഷനിലെ സ്​റ്റാച്യു ജങ്ഷൻ, മരട് മുൻസിപ്പാലിറ്റിയിലെ 25ാം ഡിവിഷനിൽ വായനശാല പരിസരം, പൈങ്ങോട്ടൂർ പഞ്ചായത്തിലെ 13ാം ഡിവിഷനിലെ കുളപ്പുറം ഭാഗം, കൊച്ചി കോർപറേഷനിലെ 43ാം ഡിവിഷനിലെ വട്ടത്തിപ്പാടം ഭാഗം, 41ാം ഡിവിഷനിലെ ഒബ്​റോൺമാൾ ഭാഗം, 44ാം ഡിവിഷനിലെ ഫ്രണ്ട്്ഷിപ് ലെയ്​ൻ, ഏലൂർ മുനിസിപ്പാലിറ്റിയിലെ 14ാം ഡിവിഷനിൽ മുട്ടാർപുഴ ഭാഗം. കണ്ടെയ്ൻമൻെറ് സോണിൽനിന്ന് ഒഴിവാക്കിയ സ്ഥലങ്ങൾ കവളങ്ങാട് ഗ്രാമപഞ്ചായത്ത് 13ാം വാർഡ്, വെങ്ങോല പഞ്ചായത്തിലെ രണ്ടാം വാർഡ്, കൊച്ചിൻ കോർപറേഷനിലെ 71ാം ഡിവിഷൻ, കടുങ്ങല്ലൂർ പഞ്ചായത്തിലെ എട്ടാം ഡിവിഷൻ, പള്ളിപ്പുറം പഞ്ചായത്തിലെ അഞ്ചാം ഡിവിഷൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.