ബൈക്ക് വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക്​ പരിക്ക്​

തൊടുപുഴ: നിയന്ത്രണം വിട്ട ബൈക്ക് വീടിന്‍റെ ഗേറ്റിലേക്ക് ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ മടക്കത്താനം സ്വദേശി ആഷിഖ്, തഴുവംകുന്ന് സ്വദേശി അമൽ എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ വെങ്ങല്ലൂർ-കുമാരമംഗലം റോഡിലെ പ്ലാവിൻചുവടിന് സമീപമാണ് അപകടം. ഗുരുതര പരിക്കേറ്റ ആഷിഖിനെ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. ​TDL AXIDENT വെങ്ങല്ലൂർ-കുമാരമംഗലം റോഡിലെ പ്ലാവിൻചുവടിന് സമീപമുണ്ടായ ബൈക്കപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.