???????????????? ???????? ??? ???????? ?????????? ??.????????? ????????? ??.??.?? ?????????? ???????? ?????? ???????? ??????????

ആശയപരമായ അടിത്തറ നൽകി കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് നേതൃത്വം ലക്ഷ്യമിടുന്നത് -മുഹമ്മദ് ഷിയാസ്

തൃപ്പൂണിത്തുറ: ആശയപരമായ അടിത്തറ നൽകി കോൺഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് നേതൃത്വം ലക്ഷ്യമിടുന്നതെന്ന് ഡി.സി.സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. തൃപ്പൂണിത്തുറയിൽ കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻ്റ് ടി. രവീന്ദ്രൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഹമ്മദ് ഷിയാസ്.

സമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് സി. വിനോദ് അധ്യക്ഷത വഹിച്ചു. കെ. ബാബു എം.എൽ.എ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കെ.ബി. മുഹമ്മദ് കുട്ടി മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി. നായർ, ആർ.കെ. സുരേഷ് ബാബു, മരട് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് വി. ജയകുമാർ, യു.ഡി.എഫ് നിയോജമണ്ഡലം കമ്മിറ്റി ചെയർമാൻ ടി.കെ. ദേവരാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ പി.സി. പോൾ, സി.ഇ. വിജയൻ, കെ. കേശവൻ, എം.പി. ഷൈമോൻ, സാജു പൊങ്ങലിയിൽ, എം.എം. രാജു, സോമിനി സണ്ണി, അമിത്ത് ശ്രീജിത്ത്, കെ.വി. സാജു, ടി. രാജീവ്, പി.എ. നിസാർ, പി.ബി. സതീശൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - leadership aims to strengthen the Congress by giving it an ideological base

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.