മു​ഹ​മ്മ​ദ്

അ​ഫ്താ​ബ് ഷേ​ഖ്‌

പീഡനക്കേസ്​ പ്രതി പിടിയില്‍

തൃ​പ്പൂ​ണി​ത്തു​റ: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ഹി​ല്‍പാ​ല​സ് പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ഫ്താ​ബ് ഷേ​ഖാ​ണ്​ (20) പി​ടി​യി​ലാ​യ​ത്. ഹി​ല്‍പാ​ല​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി.​എ​ച്ച്. സ​മീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എ. ​പ്ര​ദീ​പ്, രാ​ജീ​വ് നാ​ഥ്, എ.​എ​സ്.​ഐ സ​ന്തോ​ഷ്‌​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​സ്. ബൈ​ജു, പോ​ള്‍ മൈ​ക്കി​ള്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Accused arrested in molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.