അഹമ്മദ്

കാഞ്ഞിരപ്പള്ളി: ദാറുസ്സലാം അറബിക് സ്‌കൂള്‍ മുന്‍ അധ്യാപകന്‍ പൂതക്കുഴി വളവനപാറ മൗലവി (80) നിര്യാതനായി. ഭാര്യ: കാഞ്ഞിരപ്പള്ളി മേത്തര്‍ കുടുംബാംഗം ഹാജറ. മക്കള്‍: റഹ്​മത്തുല്ല, ഹബീബുല്ല, അമാനുല്ല, ഷറഫുല്ല, സഫറുല്ല ബാഖവി (ഇമാം, മലമേല്‍ ജുമാമസ്ജിദ്), ഹുസൈന, റസീന. മരുമക്കള്‍: സുബൈര്‍, മുഹമ്മദ് നാസ്, ഷീജ, ഷൈനി, അന്‍സല്‍ന, ഫാത്തിമ, ഷെല്‍ജ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.