ചരമം

idd adi 7 Thomas 83 adimali തോമസ് അടിമാലി: രാജാക്കാട് പഴയവിടുതി പഞ്ഞിക്കുന്നേൽ തോമസ് (കൊച്ചേട്ടൻ - 83) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനോയി (നാസിക്), മനോജ് (ടെക്നിക്കൽ സ്കൂൾ, അടിമാലി), ഫാ.തോമസ് പഞ്ഞിക്കുന്നേൽ (ഇടുക്കി രൂപത വൈസ് ചാൻസലർ, മാതൃദീപ്തി ഡയറക്ടർ). മരുമക്കൾ: റാണി, ജിൻസി (സഹകരണ ബാങ്ക്, പാറത്തോട്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക്​ 12ന് രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.