കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ബി.ഡി.എസിന് റാങ്ക് നേടിയ കെ.എഫ്. ലാമിയക്ക് മലബാര്‍ കള്‍ചറല്‍ സെന്റർ (എം.സി.സി) നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എം.ജി റോഡിലെ എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ടി.ജെ. വിനോദ് എം.എല്‍.എ മെമന്റോ നല്‍കി. ഹൈകോടതി എ.ഡി.ജി.പി ഗ്രേഷ്യസ് കുര്യാക്കോസ്, സി.ജി. രാജഗോപാല്‍, മുഹമ്മദ് കമറാന്‍, ബുഷ്‌റ റഷീദ്, ഖൈറുന്നിസ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. EC MCC മലബാർ കൾചറൽ സെന്റർ നേതൃത്വത്തിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബി.ഡി.എസിന് റാങ്ക് നേടിയ കെ.എഫ്. ലാമിയക്ക് ടി.ജെ. വിനോദ് എം.എൽ.എ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.