രവീന്ദ്രൻപിള്ള

രവീന്ദ്രൻ പിള്ള കറ്റാനം: ഇലിപ്പക്കുളം വളൂത്തറയിൽ പരേതനായ രാഘവ കുറുപ്പിന്‍റെ മകൻ രവീന്ദ്രൻ പിള്ള (രവി -61) നിര്യാതനായി. ഭാര്യ: പറക്കോട് വെട്ടീലഴിയത്ത് കുടുംബാംഗം ശ്രീലേഖ. മക്കൾ : ആര്യൻ, അർജുൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ചിത്രം:APD RAVI 61 KTNM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.