ആലുവ: കീഴ്മാട് റേഷൻകട കവലക്ക് സമീപം മനക്കക്കുടിയിൽ (51) നിര്യാതനായി. മസ്തിഷ്കാഘാതം നിമിത്തം ചികിത്സയിലായിരുന്നു. അതിനിടെ, മഞ്ഞപ്പിത്തവും കോവിഡും ബാധിച്ചു. മാതാവ്: ലക്ഷ്മി. ഭാര്യ: സുധ. മക്കൾ: ശിവലക്ഷ്മി (ബിരുദ വിദ്യാർഥിനി), സുബ്ബലക്ഷ്മി (ജോയ് മൗണ്ട് പബ്ലിക് സ്കൂൾ). ക്യാപ്ഷൻ ekd babu 51 alv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.