ആദരിച്ചു

പെരുമ്പാവൂര്‍: ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് യു.എ.ഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച ഡോ. നീനുമോള്‍ കൊച്ചുണ്ണിയെ റയോണ്‍പുരം ആര്‍ട്‌സ് സൊസൈറ്റി . നഗരസഭ കൗണ്‍സിലര്‍ പി.എ. സിറാജ് മെമന്റോ നല്‍കി. സൊസൈറ്റി പ്രസിഡന്റ് പി.കെ. കൊച്ചുണ്ണി, സെക്രട്ടറി പി.എ. സലീം, എന്‍.എം. ഫസല്‍, സലീം അമ്പാടന്‍, നജീബ് കുന്നത്താന്‍, ട്രഷറര്‍ എ.പി. ഷാനവാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.