മുണ്ടക്കയം ഈസ്‌റ്റ്: റിട്ട. ആര്‍മി ഉദ്യോഗസ്ഥന്‍ കൊടികുത്തി ഈറ്റവയലില്‍ ഇ.കെ. (മുണ്ടക്കയം -79) നിര്യാതനായി. ഭാര്യ: മുളങ്കുന്ന് തെക്കൂറ്റ് കുടുംബാംഗം പ്രഭ. മക്കള്‍: സന്തോഷ് കുമാര്‍ (സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി), വിനോദ് (മസ്‌കത്ത്), വിപിന്‍. മരുമക്കള്‍: മഞ്ചു (ക്ഷീരവികസന ഓഫിസ്, പീരുമേട്), ദിവ്യ (മിത്രബന്ധു ഇന്‍ഷുറന്‍സ്), മോളമ്മ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍. KTD Divakaran 79 kodikuthi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.