ഭാരവാഹികൾ

മട്ടാഞ്ചേരി: ഹ്യൂമന്‍ റൈറ്റ്​സ്‌ ഫോറം കൊച്ചി മണ്ഡലം കമ്മിറ്റി രൂപവത്​കരിച്ചു. യോഗം സംസ്ഥാന പ്രസിഡന്‍റ്​ ടി.കെ. അബ്‌ദുല്‍ അസീസ്‌ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജോസ്‌ ആന്‍റണി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റായി മനോജ്‌ കരുണാകരനെയും, ജനറല്‍ സെക്രട്ടറിയായി ഹാരീസ്‌ അബുവിനെയും ട്രഷററായ്‌ കൃഷ്‌ണ പ്രിയയെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.