നിസാര്‍ ഖുര്‍ബാനി ഈരാറ്റുപേട്ട: കോൺഗ്രസ് നേതാവും ഈരാറ്റുപേട്ട നഗരസഭ മുന്‍ ചെയര്‍മാനുമായ വലിയ വീട്ടിൽ നിസാര്‍ ഖുര്‍ബാനി (63) . 2015-20 കാലഘട്ടത്തില്‍ നഗരസഭ കൗണ്‍സിലറായിരുന്നു. 2020ൽ ചെയർമാനായിരുന്നു ഭാര്യ: തെക്കേകര കൊല്ലംപറമ്പ് (ഷിഫ) കുടുംബാംഗം റുഖിയ. മക്കൾ: ഉമ്മർ ഫാറൂഖ്, അലി അക്തർ, അയിഷ. മരുമക്കൾ: നബീൽ, ഫാത്തിമ യൂസുഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.