അലിക്കുഞ്ഞ് പട്ടിമറ്റം: ചേലക്കുളം നാത്തേക്കാട്ട് പരേതനായ ഹസന്‍റെ മകൻ അലിക്കുഞ്ഞ് (60) നിര്യാതനായി. ഭാര്യ: വെങ്ങോല പുത്തുക്കാടൻ കുടുംബാംഗം ആമിന. മക്കൾ: ജെസ്ന, സുഹൈല. മരുമക്കൾ: കബീർ (ഫേസ് ആൻഡ് ഫ്രെയിംസ്, കാക്കനാട്), നസീബ് (ബിനാനിപുരം പൊലീസ് സ്റ്റേഷൻ). ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് ചേലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം. അലിക്കുഞ്ഞ് (ekd alikunnch palli 1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.