കോട്ടയം: പാലാ വെള്ളാപ്പാട്ട് കുഴിവേലിൽ കെ. (84) നിര്യാതയായി. വൈക്കം കാരുവള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കുഴിവേലിൽ പരമേശ്വരൻ പിള്ള (അനിയൻ സാർ). മക്കൾ: ലത രാജൻ (മംഗലാപുരം), പ്രദീപ് കുമാർ (ബ്രില്യന്‍റ് സ്റ്റഡി സൻെറർ, പാലാ). മരുമക്കൾ: രാജൻ, മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.