ടി.എസ്.സൈനബ

EKD TSSainaba 88 TPRA സൈനബ തേവര: ജുമാമസ്ജിദ് സ്ഥാപക കമ്മിറ്റി അംഗം പുത്തന്‍പറമ്പില്‍ വീട്ടില്‍ കുഞ്ഞാലിയുടെ ഭാര്യ ടി.എസ്. സൈനബ (88) നിര്യാതയായി. മട്ടാഞ്ചേരി ഹാജി ഈസ സ്‌കൂള്‍ റിട്ട. അധ്യാപികയാണ്​. മക്കള്‍: ബാബു (കുഞ്ഞോ), ഖദീജമ്മ (ജില്ല പ്രോഗ്രാം ഓഫിസര്‍, വനിത ശിശുവികസന വകുപ്പ്). മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് (റിട്ട. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍), സീനത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.