ചരമം

idd കമലമ്മ (74) തൂക്കുപാലം. കമലമ്മ തൂക്കുപാലം: കമ്പംമെട്ട് മുരുപ്പേല്‍ പരേതനായ ഗംഗാധരന്റെ ഭാര്യ കമലമ്മ (74) നിര്യാതയായി. മക്കള്‍: പ്രീത, പ്രിന്‍സ്, പ്രദീപ്, പ്രമീള. മരുമക്കള്‍: രാജഗോപാല്‍ (റിട്ട. ഡിവൈ.എസ്.പി), മിനി പ്രിന്‍സ് (കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ്), റാണി, റെജി (പോസ്റ്റ്മാസ്റ്റര്‍, നെടുങ്കണ്ടം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.