(പടം) സൈതുമുഹമ്മദ് കാഞ്ഞിരമറ്റം: മംഗലത്ത് പരേതനായ പരീതിന്‍റെ മകൻ (റിട്ട. ഗവ. പ്രസ്സ് -87) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സീനത്ത് (സ്പെഷൽ തഹസിൽദാർ, കാക്കനാട്), ഷാനി (ഗവ. പ്രസ്സ്, തിരുവനന്തപുരം), സീലിയ. മരുമക്കൾ: വി.എസ്. അബ്ദുൽ നാസർ (റിട്ട. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ), പി.എം. പരീത് (റിട്ട. എയർഫോർസ്), വി.കെ. സലീം (എൻജിനീയർ, ബഹ്റൈൻ). EKD Saithumuhammed 87 TPRA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.