ആദരിച്ചു

മട്ടാഞ്ചേരി: മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന്​ രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷുഹൈലത്തിനെ മുസ്​ലിം യൂത്ത് ലീഗ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി സി.എച്ച്. മുഹമദ് കോയ എക്സലൻസി അവാർഡ് നൽകി . ലീഗ് മണ്ഡലം സെക്രട്ടറി യൂനുസ് കൊച്ചങ്ങാടി പുരസ്കാരം നൽകി. യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വി.എ. ഉമ്മർകുട്ടി അധ്യക്ഷത വഹിച്ചു. ഫവാസ് തങ്ങൾ, ഷമീർ, കെ.കെ. ഷബീർ, പി.കെ. സുബീഷ്, സി.എം. ഷമീർ, സൗഫീർ, കെ.കെ. ഷജീർ എന്നിവർ സംസാരിച്ചു. ചിത്രം: ഡോക്ടറേറ്റ് നേടിയ ഷുഹൈലത്തിന് യൂനുസ് കൊച്ചങ്ങാടി പുരസ്കാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.