അനുശോചിച്ചു

കോതമംഗലം: ലളിതജീവിതം നയിച്ച്‌ പാർട്ടിയിലും പൊതുസമൂഹത്തിലും മാതൃകയായിരുന്നു എ.ആർ. വിനയനെന്ന് ആന്റണി ജോൺ എം.എൽ.എ. സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി എ.ആർ. വിനയന്റെ നിര്യാണത്തെത്തുടർന്ന് ചെറുവട്ടൂരിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു. സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ. ശിവൻ അധ്യക്ഷത വഹിച്ചു. പി.ടി. ബെന്നി, കെ.കെ. അഷറഫ്, കെ.എൻ. സുഗതൻ, എൽദോ എബ്രഹാം, സി.പി.എം ഏരിയ സെക്രട്ടറി കെ.എ. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, ജില്ല പഞ്ചായത്ത്​ അംഗം റഷീദ സലീം, നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, ഷിബു തെക്കുംപുറം, എം.എസ്. എൽദോസ്, യൂസുഫ് കാട്ടാംകുഴി, മനോജ് കാനാട്ട്, കെ.എ. കുഞ്ഞുമുഹമ്മദ്, എം.കെ. രാമചന്ദ്രൻ, ശ്രീദേവി ബാബു, എൻ.എൻ. ഇളയത്, വി.എം. അലിയാർ, കെ.എം. കുഞ്ഞുംബാവ, ഷാജി പീച്ചക്കര, പി.എം. മുഹമ്മദാലി, സഹീർ കോട്ടപ്പറമ്പിൽ, ടി.സി. സൻജിത്, പി.കെ. രാജേഷ്, കെ.ആർ. റെനീഷ് എന്നിവർ സംസാരിച്ചു. EM KMGM 4 vinayan എ.ആർ. വിനയന്റെ നിര്യാണത്തെത്തുടർന്ന് ചെറുവട്ടൂരിൽ സംഘടിപ്പിച്ച യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.