കുഞ്ഞുമുഹമ്മദ്

പട്ടിമറ്റം: കുമ്മനോട് യു.പി സ്‌കൂള്‍ റിട്ട. അധ്യാപകൻ, പട്ടിമറ്റം ജമാഅത്ത് യു.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍, മുന്‍ മാനേജര്‍, കൈതക്കാട് ജമാഅത്ത് മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന മുണ്ടക്കക്കുടി എം.എം. (84) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കള്‍: അനീസ, അനീസ് മുഹമ്മദ്(ടാറ്റ മോട്ടോഴ്‌സ്), അസീല, മരുമക്കള്‍: വീരാക്കുട്ടി (വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയര്‍), ഷാഫി (ഖത്തര്‍), ഷെറീന (പഞ്ചായത്ത് എല്‍.ഡി ക്ലര്‍ക്ക്). പടം. എം.എം.കുഞ്ഞ്മുഹമ്മദ് (ekd m.m.kunnjumuhammaed palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.