പുതുവത്സരാഘോഷം

പിറവം: വൈ.എം.സി.എയും റിവർവാലി റോട്ടറി ക്ലബും സംയുക്തമായി പുതുവത്സരം ആഘോഷിച്ചു. ലൈബ്രറി ഉദ്ഘാടനം കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജ് ആൻഡ്​ മരിയൻ അക്കാദമി ഓഫ് മാനേജ്മെന്‍റ്​ സ്റ്റഡീസ് ചെയർമാൻ പ്രഫ. ബേബി എം. വർഗീസ് നിർവഹിച്ചു. ചാരിറ്റി പ്രവർത്തങ്ങളുടെ വിതരണം നഗരസഭ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. വൈ.എം.സി.എ പ്രസിഡന്‍റ്​ ജോസ് പി. തോമസ് അധ്യക്ഷത വഹിച്ചു. ജേക്കബ് തുമ്പയിൽ സ്വാഗതവും ജോൺ എം. ചെറിയാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.