സെലിൻ

ekd selin 55 alv ആലുവ: തോട്ടക്കാട്ടുകര വട്ടപറമ്പിൽ ജയിംസിന്‍റെ ഭാര്യ (55) നിര്യാതയായി. പെരുമ്പാവൂർ നെടുംതോട് കുറപ്പശ്ശേരി കുടുംബാംഗമാണ്. മകൻ: ആൻഡ്രു. മരുമകൾ: സോഫിയ തോമസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് യു.സി കോളജ് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.