എം.ജി

പരീക്ഷകേന്ദ്രത്തിൽ മാറ്റം കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദർശന ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച മാന്നാനം കെ.ഇ കോളജ് പരീക്ഷകേന്ദ്രമായി ലഭിച്ചിട്ടുള്ള വിദ്യാർഥികൾ ഏറ്റുമാനൂരപ്പൻ കോളജിൽ ഹാജരായി പരീക്ഷ എഴുതേണ്ടതാണെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. പരീക്ഷ സമയത്തിൽ മാറ്റമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.