പട്ടിണിസമരം

കൊച്ചി: ക്രിസ്​മസ് ദിനത്തിൽ കേരള നദീസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ഏലൂർ ഗോപിനാഥി​ൻെറ നേതൃത്വത്തിൽ നടത്തും. കെ റെയിൽ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടം സംരക്ഷി​േക്കണ്ട സർക്കാർ ഉരുണ്ടുകളി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ സമരമെന്ന്​ സംസ്ഥാന വൈസ് പ്രസിഡൻറ്​ പ്രഫ. ഗോപാലകൃഷ്ണമൂർത്തി അറിയിച്ചു. കണയന്നൂർ താലൂക്ക് ഓഫിസിനു മുന്നിൽ രാവിലെ 10.30 മുതൽ നാലുവരെയാണ് ഉപവാസം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.