അന്നമ്മ കട്ടപ്പന: വലിയതോവാള വണ്ടർകുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (96) നിര്യാതയായി. പാലാ നീലൂർ മറ്റത്തിനാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോസ്, സിസ്റ്റർ അന്നക്കുട്ടി (വെനേറെനി കോൺവൻറ് കോഴഞ്ചേരി), സിസ്റ്റർ ഡെയ്സി (എസ്.എച്ച് കോൺവൻറ് വണ്ടൻപതാൽ), സാബു, ഫാ. സജി (ജർമനി), പരേതനായ ജോണി. മരുമക്കൾ: കൊല്ലിയിൽ സൂസമ്മ, കീളക്കാട്ട് ലീലാമ്മ, ചെമ്പനാനിയിൽ എൽസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വലിയതോവാള ക്രിസ്തുരാജാ പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.