ജോസഫ്

കോതമംഗലം: ഞായപ്പിള്ളി വട്ടംകുഴിതടത്തിൽ വി.എം. (64) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് അറുന്നൂറ്റിമംഗലം പാലക്കാതടത്തിൽ കുടുംബാംഗം എൽസമ്മ. മക്കൾ: സാജൻ (ആസ്ട്രേലിയ), സന്തോഷ്​ (ഒമാൻ). മരുമകൾ: ടിൻസി സാജൻ കരുമാടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഞായപ്പിള്ളി സൻെറ്​ ആൻറണീസ്​ പള്ളി സെമിത്തേരിയിൽ. EKD Joseph 64 KMGM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.