ഇബ്രാഹിം തൂക്കുപാലം: തോവാളപ്പടി ബ്ലോക്ക് നമ്പര്‍ 708 പുളിഞ്ചവള്ളില്‍ ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: റഹീമ ബീവി. മക്കള്‍: ബഷീര്‍, ജമീല, നാസര്‍, കബീർ മൗലവി, അലിയാര്‍, ലൈലബീവി, സീനത്ത്. മരുമക്കള്‍: മറിയംബീവി, ജലീല്‍, ഷൈല, സലീന, സാഹിത, മുഹമ്മദ്കുട്ടി, ഷക്കീര്‍. idd ഇബ്രാഹിം (87)തൂക്കുപാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.