അദാലത്

ഫോർട്ട്​കൊച്ചി: ഫോർട്ട്​കൊച്ചി സബ് കലക്ടറുടെ കാര്യാലയത്തിൽ ഫോറം നമ്പർ ആറിലുള്ള അപേക്ഷകൾ തീർപ്പ്​ കൽപിക്കുന്നതിന്​ ജനുവരി ആറിന് നടത്തും. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2019ൽ തീർപ്പ് കൽപ്പിക്കാൻ ബാക്കി നിൽക്കുന്ന അപേക്ഷകളാണ് തിൽ പരിഗണിക്കുന്നത്. തിൽ പങ്കെടുക്കുന്നതിന്​ നിശ്ചിത മാതൃകയിൽ 2019 ലെ ഫയൽ നമ്പർ സഹിതം അപേക്ഷ ഈ മാസം 24 വരെ നേരിട്ട് സമർപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.