പെരുമ്പാവൂര്‍: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മാറമ്പിള്ളി ഡിവിഷനിലെ എഴിപ്പുറം പെരിയാര്‍വാലി ബ്രാഞ്ച് കനാലില്‍ കാനാംപറമ്പ് ഭാഗം സംരക്ഷണഭിത്തി കെട്ടുന്നതിൻെറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷാജിത നൗഷാദ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. അഷറഫ് ചീരേക്കാട്ടില്‍, എന്‍.ബി. രാമചന്ദ്രന്‍, കെ.കെ. ഷാജഹാന്‍, സെയ്തു ചിറ്റേത്തുകുടി, മൈതീന്‍കുഞ്ഞ്, ടി.എം. ഷാഹുല്‍ ഹമീദ്, ജമാല്‍ തീനാടന്‍, അഷ്റഫ് കാനാമ്പറമ്പ്, ഇബ്രാഹിംകുട്ടി, സുനീര്‍, ബീരാപിള്ള, സിദ്ദീഖ് ഇഞ്ചക്കുടി, ഷജീര്‍ മുല്ലപ്പിള്ളി എന്നിവര്‍ സംസാരിച്ചു. em pbvr 3 Shajitha Noushad എഴിപ്പുറം പെരിയാര്‍വാലി ബ്രാഞ്ച് കനാലില്‍ കാനാംപറമ്പ് ഭാഗം സംരക്ഷണഭിത്തി കെട്ടുന്നതിൻെറ ഷാജിത നൗഷാദ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.