ഇസ്മായിൽ

കാഞ്ഞിരപ്പള്ളി: ചെരിവുപുറത്ത് (തേങ്ങവ്യാപാരി -76) നിര്യാതനായി. ഭാര്യ: പരേതയായ ജമീല കൂരാലി. മക്കൾ: സിയാദ് (പഞ്ചായത്ത് ഓഫിസ്, തിടനാട്), സിറാജ് (വ്യാപാരി), സിനാജ് (സിവിൽ പൊലീസ് ഓഫിസർ, വൈക്കം സ്​റ്റേഷൻ), സിബിന. മരുമക്കൾ: മിറാഷ് പി. ഹമീദ് വണ്ടിപ്പെരിയാർ, ഷെറിൻ (ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, കാഞ്ഞിരപ്പള്ളി), നെജിയ, സുറുമി (ടി.സി.എസ്, എറണാകുളം). KTDismail 76 kply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.