സാമുവേൽ

അറക്കുളം: മുണ്ടശ്ശേരിൽ എം.ഐ. (58) നിര്യാതനായി. ഭാര്യ: കോണിപ്പാട് പത്താഴക്കല്ലിൽ സെനിനാമ്മ (ജില്ല ഹോമിയോ മെഡിക്കൽ ഓഫിസ്, തൊടുപുഴ). മകൾ: എയ്ഞ്ചൽ സാം (പ്ലസ് വൺ വിദ്യാർഥി, സേക്രഡ്​ ഹാർട്ട് ഇംഗ്ലീഷ് മീഡിയം, മൂലമറ്റം). സംസ്കാരം തിങ്കളാഴ്​ച രാവിലെ 10ന്​ കൂവപ്പള്ളി സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. tdd mltm എം.ഐ (58)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.