ചരമം

ഗോപാലൻ നായർ പത്തനംതിട്ട: വള്ളിക്കോട് ചേന്നാത്ത് വീട്ടിൽ സി.ജി. ഗോപാലൻ നായർ (റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ആർ.ടി.സി -86) നിര്യാതനായി. ഭാര്യ: പരേതയായ ജി. സരസ്വതിയമ്മ (റിട്ട. ചീഫ് അക്കൗണ്ടൻറ്, കെ.എസ്.ആർ.ടി.സി). മക്കൾ: ഹരീഷ് നായർ, ഗിരീഷ് നായർ. മരുമക്കൾ: മല്ലിക നായർ, സീമ നായർ. സംസ്കാരം പിന്നീട്. Photo:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.