ചരമം

ഏലിയാമ്മ നെടുങ്കണ്ടം: താന്നിമൂട് വടക്കേ കുന്നേല്‍ പരേതനായ സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. മക്കള്‍: ഗ്രേസി, ജോസഫ് , മോളി, ലിസി , മാത്തുക്കുട്ടി. മരുമക്കള്‍: മാത്തുക്കുട്ടി, വത്സമ്മ, അപ്പച്ചന്‍, ചാക്കോച്ചന്‍ ,ഡെയ്‌സി. സംസ്​കാരം തിങ്കളാഴ്ച രാവിലെ 11ന് മുണ്ടിയെരുമ അസംപ്ഷന്‍ ഫൊറോന പള്ളി സെമിത്തേരിയില്‍. iddഏലിയാമ്മ (83)നെടുങ്കണ്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.