മസൂദ് റാവുത്തർ പന്തളം: പന്തളത്തെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ദീർഘകാലം സി.പി.എം കടയ്ക്കാട് തെക്ക് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കടയ്ക്കാട് കോയിപ്പുറത്ത് വീട്ടിൽ എം. മസൂദ് റാവുത്തർ (റിട്ട. വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് -92) നിര്യാതനായി. ഭാര്യ: പരേതനായ ജമീലബീവി. മക്കൾ: ഷരീഫ ബീവി, മുഹമ്മദ് ഹുസൈൻ റാവുത്തർ (റിട്ട.ലേബർ ഓഫിസർ), അൻസാർ ബീഗം (റിട്ട. കേരള സർവകലാശാല), ഷാനവാസ് ഖാൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ). മരുമക്കൾ: താജ് ഖാൻ അഷറഫ്, സലീന ബീവി (റിട്ട. എച്ച്.എം), വളവുത്തറ കുഞ്ഞുമോൻ (റിട്ട. മാർക്കറ്റിങ് മാനേജർ കയർ ഫെഡ്), ഷീജ ബീഗം ( മെഡിക്കൽ ഓഫിസർ ഹോമിയോ ആശുപത്രി കോഴഞ്ചേരി). ഫോട്ടോ: എം. മസൂദ് റാവുത്തർ (92)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.