ജനറൽബോഡി

ആലുവ: ജില്ല ഗുഡ്സ് ആൻഡ്​ പാസഞ്ചേഴ്സ് ഓട്ടോറിക്ഷ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആലുവ റെയിൽവേ സ്​റ്റേഷൻ യൂനിറ്റ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു ഉദ്ഘാടനം ചെയ്തു. ആനന്ദ് ജോർജ് അധ്യക്ഷത വഹിച്ചു. പോളി ഫ്രാൻസീസ്, അസീസ് കാമ്പായി, കബീർ മെഴുക്കാട്ടിൽ, ബാബു കോമ്പാറ, തോമസ് നെൽക്കര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.