ചരമം

PTD JOHN MATHEW 49 ADR ജോണ്‍ മാത്യു അടൂര്‍: ആനന്ദപ്പള്ളി മുരുപ്പേല്‍ ബഥാന്യയില്‍ ജോണ്‍ മാത്യു (ലീപ്‌സണ്‍ -49) സൗദിയില്‍ നിര്യാതനായി. ഭാര്യ: പുത്തൂര്‍മുക്ക് തഴവ കുടുംബാംഗം ഷീബ. മക്കള്‍: ഫേബ, ജോഷ്വ. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക്​ 12ന് മാമ്മൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭ സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.