അനുമോദിച്ചു

പെരുമ്പാവൂര്‍: റയോണ്‍പുരം മേഖലയില്‍നിന്ന് കെ.എ.എസ് പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കിയ ആസിഫ് അലിയാരിനെ റയോണ്‍പുരം കെയര്‍ ഫൗണ്ടേഷ​​ൻെറ നേതൃത്വത്തില്‍ . മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.എ. സിറാജ് ഉപഹാരം നല്‍കി. ഫൗണ്ടേഷന്‍ പ്രസിഡൻറ്​ എന്‍.എ. മന്‍സൂര്‍, സെക്രട്ടറി എ.എസ്. നിഷാദ്, വൈസ് പ്രസിഡൻറുമാരായ എ.എസ്. അലിയാരുകുട്ടി, എന്‍.കെ. നിസാര്‍, മൊയ്തീന്‍ ബിനു, അലികുഞ്ഞ്, അജീഷ് കരീം, പി.ബി. കരീം, അബ്​ദുല്‍ മജീദ്, എന്‍.എ. ഷാമില്‍ അലിയാര്‍, സജില്‍ അലിയാര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.