പ്രവേശനോത്സവം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത്​ 14ാം വാര്‍ഡ് 133ാം നമ്പര്‍ അംഗൻവാടിയിലെ ഐ.സി.ഡി.എസ് ഓഫിസര്‍ വന്ദന ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ പി.കെ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ടി.ജി. പങ്കജാക്ഷന്‍, സക്കരിയ പള്ളിക്കര, സദര്‍, അംഗൻവാടി അധ്യാപിക മിനി എന്നിവര്‍ സംസാരിച്ചു. പടം. കുന്നത്തുനാട് പഞ്ചായത്ത്​ 14ാം വാര്‍ഡിലെ 133ാം നമ്പര്‍ അംഗൻവാടി ഐ.സി.ഡി.എസ് ഓഫിസര്‍ വന്ദന ഉദ്ഘാടനം ചെയ്യുന്നു (em palli 2 agnavade)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.