പ്രവേശനോത്സവം

കരുമാല്ലൂർ: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ രണ്ടാം നമ്പർ അംഗൻവാടിയിൽ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. വാർഡ് മെംബർ ടി.എ. മുജീബ് ഉദ്ഘാടനം ചെയ്തു. അംഗൻവാടി അധ്യാപിക സന്ധ്യ അധ്യക്ഷത വഹിച്ചു. പി.എ. സക്കീർ, എം.ആർ. സന്ധ്യ, ശാലിനി, റുഖ്​സാന അൻസാരി, അൻസിയ ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. പടം EA PVR praveshnolsavam 5 കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് രണ്ടാം നമ്പർ അംഗൻവാടിയിലെ വാർഡ് മെംബർ ടി.എ. മുജീബ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.