റെജിമോൻ

ചേർത്തല: നഗരസഭ മുപ്പത്തഞ്ചാം വാർഡിൽ റെയിൽവേ സ്​റ്റേഷന് സമീപം മാച്ചാന്തറയിൽ പരേതനായ ദിവാകര​ൻെറ മകൻ (50) നിര്യാതനായി. മാതാവ്: ബേബി. ഭാര്യ: റീന (സീനിയർ, സി.പി.ഒ. കോസ്​റ്റൽ പൊലീസ് സ്​റ്റേഷൻ, അർത്തുങ്കൽ). മക്കൾ: ഗൗരിപ്രിയ, ഹരികൃഷ്ണൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.