ഹരികുമാർ

മണ്ണഞ്ചേരി: പഞ്ചായത്ത്‌ ആറാം വാർഡ്‌ കരിങ്ങാട്ടംപിള്ളിയിൽ പരേതനായ രാമൻ പിള്ളയുടെ മകൻ കെ.ആർ. (എച്ച്.കെ. നായർ -65) നിര്യാതനായി. മാതാവ്: ആനന്ദവല്ലി. ഭാര്യ: സുധദേവി. മക്കൾ: ഡോ. ഗണേഷ് കുമാർ നായർ (ജി.ജി ഹോസ്പിറ്റൽ, തിരുവനന്തപുരം), ലക്ഷ്മി. മരുമകൾ: ഡോ. ഗായത്രി (മെഡിക്കൽ കോളജ്, തിരുവനന്തപുരം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. പടം: apd harikumar 65 mny

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.