ചരമം

മറിയം അടിമാലി: രാജാക്കാട് കുത്തുങ്കൽ കുരിശുമലയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (ശോശാമ്മ -87) നിര്യാതയായി. നാഗപ്പുഴ- ചിറ്റൂർ പാറയിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ജോളി, മത്തായി, ഷാജി, സാലി. മരുമക്കൾ: ഓമന, തങ്കമ്മ, തങ്കമ്മ, ജയ, കുഞ്ഞുമോൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സൻെറ്​ ബെനഡിക്ട്​ സ്ലീവാമല പള്ളി ​െസമിത്തേരിയിൽ. idd adi 8 mariyam 87 adimali ചിത്രം - മറിയം 87

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.